Thursday, February 16, 2012

ലഡ്ഡു


രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അതാ ഒരു സുന്ദരിക്കുട്ടി നോക്കി പുഞ്ചിരിക്കുന്നു!

ഏയ്‌ എന്നോടായിരിക്കില്ല..


സംശയം തീര്‍ക്കാന്‍ ഞാന്‍ എന്റെ  പുറകിലേക്ക് തിരിഞ്ഞു നോക്കി..


ഇല്ല അവിടെയാരുമില്ല!!!


ഇനി എന്റെ മുഖത്ത് വല്ല പുതിയ വൃത്തികേടും കണ്ടിട്ട് ചിരിവന്നതോ മറ്റോ ആണോ?


റോഡിനടുത്ത് പാര്‍ക്ക്‌ ചെയ്ത ബൈക്കിന്റെ കണ്ണാടിയിലൊന്നു പാളി നോക്കി...


എപ്പോള്‍ കണ്ണാടിയില്‍ നോക്കിയാലും കാണുന്ന സ്ഥിരം വൃത്തികേടല്ലാതെ പുതിയതൊന്നും കാണാനില്ല.

"ദൈവമേ ഇന്ന് കണി കണ്ടവനെ എന്നും കാണിച്ചുതരണേ..."



6 comments:

  1. ഇഹ് ഇഹ് ഇഹ് ..കുമാരേട്ടനും ഇത്തരം ചിന്തകള്‍ പതിവാണ് ..ആരെങ്കിലും നോക്കി ചിരിച്ചാല്‍ ( പ്രത്യേകിച്ചും സ്ത്രീകള്‍)..പിന്നെ കണ്ണാടിയില്‍ മുഖം നോക്കിയാലേ സമാധാനം വരൂ ..മുഖത്ത് ഒന്നും ആയില്ലല്ലോ അല്ലെ ..എന്ന സംശയം

    ReplyDelete
  2. ദൈവമേ ഇന്ന് കണി കണ്ടവനെ എന്നും കാണിച്ചുതരണേ....!

    ReplyDelete
  3. Paandi roks. Paandi laddu roks. Pakshe laddu aadyam kandappo pappadam aanennu thonni. 3D photo ittodeda pandi. Atho njanini mofilil kandittaano

    ReplyDelete
  4. ഇതേ പെണ്ണ് പാണ്ടിയോട് മാപ്പ് പറയുന്ന മറ്റൊരു കഥയും പ്രതീക്ഷിക്കുന്നു..നല്ല എഴുത്തു...തുടർന്നും എഴുതൂ..

    ReplyDelete
  5. http://nimishasoochi.blogspot.com/

    ReplyDelete
  6. സൂക്ഷ്മപരിശോധന
    oru kavitha
    onnu vayichu nookku
    http://nimishasoochi.blogspot.in/

    ReplyDelete