അങ്ങനെ പാണ്ടിയും തുടങ്ങി ഒരു ബ്ലോഗ്. ഇന്നത്തെ കാലത്ത് ഒരു ബ്ലോഗില്ലാ എന്ന് പറയുന്നത് ഒരു കുറച്ചിലല്ലേ? അതുകൊണ്ട് പാണ്ടിക്കും ഇരിക്കട്ടെ ഒരു ബ്ലോഗ്.
പാണ്ടിലോറിയില്‍ ഒരിക്കലും നിങ്ങളുടെ വിലപ്പെട്ട സമയം കാര്‍ന്നു തിന്നുന്ന തരത്തില്‍ കാണ്ഡം കാണ്ഡമായി നീണ്ടുകിടക്കുന്ന പോസ്റ്റുകള്‍ ഉണ്ടായിരിക്കില്ല (അങ്ങനെ എഴുതാന്‍ പാണ്ടിക്ക് അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം). ഓരോ പോസ്റ്റും പാണ്ടിയുടെ ഫേസ്ബുക്ക് കമന്റുകള്‍ പോലെത്തന്നെ മൂന്നോ, നാലോ മാക്സിമം അഞ്ചോ സെന്റന്‍സില്‍ ഒതുക്കിക്കൊണ്ടുള്ള (ചിലപ്പോള്‍ അതില്‍ കൂടിയാല്‍ ഒന്നും പറയരുത്) ഒരു മൈക്രോ ബ്ലോഗ് ആണ് പാണ്ടി ഉദ്ദേശിക്കുന്നത്.
നിങ്ങളുടെ ഏവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഇതാ സമര്‍പ്പിക്കുന്നു "പാണ്ടിലോറി"
അനുഗ്രഹിക്കൂ... സഹിക്കൂ...
അനുഗ്രഹിക്കൂ... സഹിക്കൂ...
പാണ്ടി ലോറി .. നിര്‍ത്താതെ ഓടട്ടെ ...!
ReplyDeleteഡ്രൈവര്‍ ആയ ഞങ്ങളുടെ സ്വന്തം പാണ്ടിക്ക് ആശംസകള്‍ ..!
ഇനി അടുത്ത ട്രിപ്പില്‍ കാണാം ...
പാണ്ടി റോക്ക്സ്....
ReplyDeleteആള് ദി ബെസ്റ്റ് പാണ്ടി :-)
ReplyDelete