Thursday, May 3, 2012

എന്റെ പ്രണയം



ഞാന്‍ പതിവുപോലെ അവളോടു പറഞ്ഞു.. 

"പ്രിയേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു"

അവള്‍ പറഞ്ഞു.

"എനിക്കറിയാം"

അന്നും ഞാന്‍ വിഷാദമുഖമുള്ള ഒരു ചിരിവരുത്തി മെല്ലെ തിരിഞ്ഞുനടന്നു!



3 comments:

  1. കൂറച്ചുകൂടി വേണമായിരുന്നു ..ആശയം അപൂർണ്ണമാണ്..

    ReplyDelete
  2. അവള്‍ പറഞ്ഞു.
    എനിക്കറിയാം .....!!!!

    ReplyDelete
  3. http://www.facebook.com/photo.php?fbid=294040600679642&set=a.277233009027068.67339.100002211141343&type=1&theater

    ReplyDelete