Tuesday, May 8, 2012

വെറുതെ




[അവള്‍‌] : i hate you!

[അവന്‍] : [ദുഃഖത്തിന്റെ സ്മൈലി] 

[അവള്‍‌] : തിരക്കാണോ?

[അവന്‍] : അതെ, അന്ന് പറഞ്ഞില്ലേ ഒരു പാര. ഇവിടെ ഉണ്ട്.

[അവള്‍‌] : [കരയുന്ന സ്മൈലി] 

[അവന്‍] : [കരയുന്ന സ്മൈലി] 

വെറുതെ ചാറ്റ് ഒരാവര്‍ത്തി കൂടി വായിച്ച് അവള്‍ ജിടോക്ക് ലോഗൗട്ട് ചെയ്തു.



4 comments:

  1. അടുത്ത കളി സ്കൈപ്പില്‍ ആകാം ...!!!

    ReplyDelete
  2. പാണ്ടിയണ്ണന് അങ്ങ് റോക്ക്സ്............

    ReplyDelete
  3. ന്യൂ ജെനറേഷന്‍ പോസ്റ്റ്‌ എന്നാല്‍ ഇതാണ് ...
    പറയാതെ എല്ലാം പറഞ്ഞിരിക്കുന്നു ...!

    ReplyDelete
  4. പോസ്റ്റ്‌ ഒരു 3 വട്ടം വായിച്ചു. ഇഷ്ട്ടപ്പെട്ടു. കമന്റിട്ടു.

    ReplyDelete