Monday, May 21, 2012

പ്രമേഹം


അവന്‍പറഞ്ഞു
"മനസ്സിന് മാറ്റാന്‍ പറ്റാത്ത മുറിവുകളില്ല."

അവള്‍ പറഞ്ഞു
"നീ പറഞ്ഞ പഞ്ചാരവാക്കുകള്‍ കേട്ട് എന്റെ മനസ്സിന് കടുത്ത പ്രമേഹം വന്നിരിക്കുന്നു"

അവന്‍ ഒന്നും മിണ്ടിയില്ല.


അവള്‍ കരഞ്ഞു.



3 comments:

  1. അവള്‍ കരഞ്ഞു...... !!ഞാനും ... :-(

    ReplyDelete
  2. അവള്‍ കരുതി ഒരു ഇന്‍സുലിന്‍ എങ്കിലും അവന്‍ വാങ്ങിതരും എന്ന്...

    ReplyDelete